കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 6–12 ക്ലാസുകളിൽ ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, സ്പെഷൽ എജ്യുക്കേഷൻ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ആറാഴ്ച യുഎസ് സർവകലാശാലയിൽ വിദഗ്ധപരിശീലനത്തിന് ഫുൾബ്രൈറ്റ് ഫെലോഷിപ് (ഫുൾബ്രൈറ്റ് ടീച്ചിങ് എക്സലൻസ് & അച്ചീവ്മെന്റ് പ്രോഗ്രാം). വീസ, ടിക്കറ്റ്, താമസം, ഭക്ഷണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 6–12 ക്ലാസുകളിൽ ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, സ്പെഷൽ എജ്യുക്കേഷൻ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ആറാഴ്ച യുഎസ് സർവകലാശാലയിൽ വിദഗ്ധപരിശീലനത്തിന് ഫുൾബ്രൈറ്റ് ഫെലോഷിപ് (ഫുൾബ്രൈറ്റ് ടീച്ചിങ് എക്സലൻസ് & അച്ചീവ്മെന്റ് പ്രോഗ്രാം). വീസ, ടിക്കറ്റ്, താമസം, ഭക്ഷണം, ചികിത്സ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ.

2021 ജനുവരിയിലോ സെപ്റ്റംബറിലോ തുടങ്ങുന്ന ബാച്ചുകൾ. 40 മണിക്കൂർ പ്രാക്ടിക്കലുമുണ്ട്. കോഴ്സ് തുടങ്ങുമ്പോൾ 5 വർഷത്തെയെങ്കിലും മുഴുവൻ സമയ അധ്യാപനപരിചയം വേണം. എജ്യുക്കേഷൻ ഓഫിസർമാരും മറ്റുമായി പ്രവർത്തിക്കുന്ന മുൻ അധ്യാപകർ അപേക്ഷിക്കേണ്ട. സർവകലാശാലാ ബിരുദം, ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കാൻ TOEFL പരീക്ഷയിൽ പേപ്പർ – 450 അഥവാ ഐബിടി – 61 തോതിൽ സ്കോർ എന്നിവ വേണം. തുല്യയോഗ്യതയും സ്വീകരിക്കും.

ADVERTISEMENT

https://oas.irex.org/fulbrighttea എന്ന സൈറ്റിൽ മാർച്ച് 16 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് വെബ്: www.usief.org.in. സംശയപരിഹാരത്തിന് Program Manager, USIEF Chennai Regional Office, Chennai; ഫോൺ: 044-2857 4275; ഇ–മെയിൽ: usiefchennai@usief.org.in

English Summary: Fulbright Teaching Excellence and Achievement Program