കൊറോണ ഭീതിയെ തോൽപിച്ച് വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ് നടത്തി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണു അധ്യാപകർ വിഡിയോ കോൺഫറൻസിലൂടെ ക്ലാസ് നടത്തിയത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധികൊടുത്ത സാഹചര്യത്തിലാണു നൂതന സംവിധാനം സ്വീകരിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ ഭീതിയെ തോൽപിച്ച് വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ് നടത്തി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണു അധ്യാപകർ വിഡിയോ കോൺഫറൻസിലൂടെ ക്ലാസ് നടത്തിയത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധികൊടുത്ത സാഹചര്യത്തിലാണു നൂതന സംവിധാനം സ്വീകരിച്ചത്. 

ADVERTISEMENT

പരീക്ഷണാടിസ്ഥാനത്തിൽ 30 മിനിറ്റ് വീതം കെമിസ്ട്രിയിലും ബിസിനസ് സ്റ്റഡീസിലും 2 ക്ലാസുകളാണു നടത്തിയത്. വീടുകളിൽ ഇരുന്ന്  20 വിദ്യാർഥികളാണു ക്ലാസിൽ പങ്കെടുത്തത്. ഗൂഗിൾ മീറ്റ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ക്ലാസ് നടത്തിയത്. സ്കൂളിലെ ഐടി വിഭാഗമാണ് വിഡിയോ കോൺഫറൻസിലൂടെ ക്ലാസെടുക്കാനുള്ള ആശയം മുന്നോട്ടു വച്ചത്. വിദ്യാർഥികളുടെ സ്കൂൾ മെയിൽ ഐഡിയിലൂടെയാണു ക്ലാസിൽ പങ്കെടുക്കേണ്ടത്. 

ADVERTISEMENT

ക്ലാസിനു ശേഷം    ടെസ്റ്റ് നടത്തും. നേരത്തെ ഗൂഗിൾ ക്ലാസ് റൂം എന്ന ആപ്ലിക്കേഷനിലൂടെ സ്കൂളിൽ അധ്യാപകർ ക്ലാസ് നടത്തിയിരുന്നു. ഇതിലൂടെ വിദ്യാർഥികൾക്കു പ്രൊജക്ടുകൾ തയാറാക്കാം. വരും ദിവസങ്ങളിൽ ക്ലാസ് കൂടുതൽ സജീവമാക്കാനാണു സ്കൂൾ അധികൃതരുടെ തീരുമാനം.