ജൂനിയർ റിസർച് ഫെലോഷിപ്പോടെ ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ അധ്യാപനത്തിനുമുള്ള ദേശീയ യോഗ്യതാപരീക്ഷകളായ യുജിസി നെറ്റ്, ജോയിന്റ് സിഎസ്ഐആർ – യുജിസി നെറ്റ് എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണു (www.nta.ac.in) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നത്. അധ്യാപകജോലിക്കു മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂനിയർ റിസർച് ഫെലോഷിപ്പോടെ ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ അധ്യാപനത്തിനുമുള്ള ദേശീയ യോഗ്യതാപരീക്ഷകളായ യുജിസി നെറ്റ്, ജോയിന്റ് സിഎസ്ഐആർ – യുജിസി നെറ്റ് എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണു (www.nta.ac.in) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നത്. അധ്യാപകജോലിക്കു മാത്രം ശ്രമിക്കുന്നവർക്കു പ്രായപരിധിയില്ല. കേരളത്തിൽ 16 പരീക്ഷാകേന്ദ്രങ്ങൾ.

.

ADVERTISEMENT

യുജിസി നെറ്റ്

ഭാഷകളടക്കമുള്ള മാനവികവിഷയങ്ങൾ, കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സയൻസ്, സൈക്കോളജി, ഫിസിക്കൽ എജ്യുക്കേഷൻ, ലളിതകലകൾ മുതലായവ ഉൾപ്പെടും. ജെആർഎഫിന് 2020 ജൂൺ ഒന്നിന് 30 വയസ്സു കവിയരുത്. വനിതകൾക്കും സംവരണവിഭാഗക്കാർക്കും 35 വരെയാകാം.

∙ അപേക്ഷ: ഏപ്രിൽ 16 വരെ

∙ പരീക്ഷ: ജൂൺ 15–20

ADVERTISEMENT

∙ ugcnet.nta.nic.in

മൂന്നു മണിക്കൂർ പരീക്ഷയ്ക്കു രണ്ടു പേപ്പർ.

ജോയിന്റ് സിഎസ്ഐആർ– യുജിസി നെറ്റ്

ADVERTISEMENT

ലൈഫ് / മാതമാറ്റിക്കൽ / ഫിസിക്കൽ / എർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷൻ, & പ്ലാനറ്ററി / കെമിക്കൽ സയൻസ് ശാഖകൾ ഉൾപ്പെടും. 55% മാർക്കോടെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ്, 4–വർഷ ബിഎസ്, ബിടെക്, ബിഫാം, എംബിബിഎസ് ഇവയിലൊന്നു വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 % മതി. ഈ പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ജെആർഎഫിന് 2020 ജനുവരി ഒന്നിന് 28 വയസ്സു കവിയരുത്. പിന്നാക്കവിഭാഗക്കാർക്കു 31 വരെയും, വനിതകൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 33 വരെയുമാകാം. 

∙ അപേക്ഷ: ഏപ്രിൽ 15 വരെ

∙ പരീക്ഷ: ജൂൺ 21

∙ csirnet.nta.nic.in

മൂന്നു മണിക്കൂർ നേരത്തെ ഒറ്റ ഒബ്‌ജക്ടീവ് പേപ്പർ മാത്രം.