കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അക്കാദമിക് പ്രവർത്തനങ്ങൾ തുടരാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല തീരുമാനിച്ചു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർഥികളുമായി സംവദിക്കാനും പാഠഭാഗങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ സർവകലാശാല വകുപ്പ് മേധാവികളുടെ യോഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അക്കാദമിക് പ്രവർത്തനങ്ങൾ തുടരാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല തീരുമാനിച്ചു. 

ADVERTISEMENT

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർഥികളുമായി സംവദിക്കാനും പാഠഭാഗങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ സർവകലാശാല വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനമായി. 

ADVERTISEMENT

ഓൺലൈൻ അധ്യാപന രീതിയിലൂടെ സെമസ്റ്ററിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 15 മുതൽ പരീക്ഷകൾ നടത്താനുദ്ദേശിക്കുന്നതായി വൈസ്ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ അറിയിച്ചു.