കോളജുകളിൽ ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിനൊപ്പം നേരത്തേ പരിഗണിച്ചിരുന്ന സമയമാറ്റവും നടപ്പാകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ക്ലാസ്. ഇടവേള 15 മിനിറ്റ് മാത്രം. പിന്നീട് പതിവു ക്ലാസുകൾ ആരംഭിക്കുമ്പോഴും ഇതേ സമയക്രമം തുടരും. ഓൺലൈൻ ക്ലാസ് ശനിയാഴ്ചയുമുണ്ടാകും. എൻജിനീയറിങ് കോളജുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജുകളിൽ ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിനൊപ്പം നേരത്തേ പരിഗണിച്ചിരുന്ന സമയമാറ്റവും നടപ്പാകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ക്ലാസ്. ഇടവേള 15 മിനിറ്റ് മാത്രം. പിന്നീട് പതിവു ക്ലാസുകൾ ആരംഭിക്കുമ്പോഴും ഇതേ സമയക്രമം തുടരും. ഓൺലൈൻ ക്ലാസ് ശനിയാഴ്ചയുമുണ്ടാകും. എൻജിനീയറിങ് കോളജുകളിലും ജൂൺ ഒന്നുമുതൽ ഇതേ സമയക്രമത്തിൽ ഓൺലൈൻ ക്ലാസ് തുടങ്ങും. 

കോവിഡ‍ിന്റെ പശ്ചാത്തലത്തിലാണു സമയമാറ്റം പെട്ടെന്നു നടപ്പാക്കുന്നത്. കോളജ് ഓഫിസ് സമയം മാറില്ല. ലൈബ്രറി അടക്കമുള്ള സേവനങ്ങൾ വൈകിട്ട് 5 വരെ ലഭിക്കും.

ADVERTISEMENT

ക്ലാസ് നേരത്തേയാക്കുന്നതിലൂടെ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം ലഭിക്കുമെന്നും യുജിസിയുടെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ കൂടുതൽ വിദ്യാർഥികൾക്കു പങ്കെടുക്കാമെന്നും സർക്കാർ വിലയിരുത്തുന്നു. ഇത്തരത്തിൽ യുജിസി നിർദേശവുമുണ്ട്.

English Summary :Change In College Timing