സിവിൽ സർവീസ് ഉദ്യോഗാർഥികൾക്കു വേണ്ടി മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സൗജന്യ വെബിനാർ നാളെ 2.30 മുതൽ. ‘എസ്സെ റൈറ്റിങ് ടിപ്സ് ഫോർ മെയിൻസ്’ എന്ന വിഷയത്തിൽ കണ്ണൂർ അസി. കലക്ടർ ആർ. ശ്രീലക്ഷ്മിയാകും വെബിനാർ നയിക്കുക. റജിസ്റ്റർ ചെയ്യാൻ ലിങ്ക്: https://bit.ly/3fFCtj4; അല്ലെങ്കിൽ 80866 54456 എന്ന നമ്പറിൽ വിളിക്കുക. ഇമെയിൽ: editorial@manoramayearbook.in

English Summary : Manorama year book Civil Service Webinar