ജെഇഇ മെയിനിൽ കേരളത്തിൽ ഒന്നാമതെത്തിയ അദ്വൈത് ദീപക്കിനു റാങ്കുകൾ തുടർക്കഥ. ജനുവരിയിൽ നടന്ന ജെഇഇ മെയിൻ ആദ്യഘട്ട പരീക്ഷയിലും കേരളത്തിൽ ഒന്നാമതായിരുന്നു. കേരള എൻജിനീയറിങ് എൻട്രൻസിലും ഏറ്റവും ഉയർന്ന സ്കോർ അദ്വൈതിനാണ്. കോഴിക്കോട് ചേവായൂർ ‘ആർദ്ര’ത്തിൽ ഡോ. ഫിജിൽ ദീപക്കിന്റെയും ഡോ. ദർശന ബാലകൃഷ്‌ണന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജെഇഇ മെയിനിൽ കേരളത്തിൽ ഒന്നാമതെത്തിയ അദ്വൈത് ദീപക്കിനു റാങ്കുകൾ തുടർക്കഥ. ജനുവരിയിൽ നടന്ന ജെഇഇ മെയിൻ ആദ്യഘട്ട പരീക്ഷയിലും കേരളത്തിൽ ഒന്നാമതായിരുന്നു. കേരള എൻജിനീയറിങ് എൻട്രൻസിലും ഏറ്റവും ഉയർന്ന സ്കോർ അദ്വൈതിനാണ്. കോഴിക്കോട് ചേവായൂർ ‘ആർദ്ര’ത്തിൽ ഡോ. ഫിജിൽ ദീപക്കിന്റെയും ഡോ. ദർശന ബാലകൃഷ്‌ണന്റെയും മകനാണ്. 

ADVERTISEMENT

കൊല്ലം വെട്ടിലത്താഴം ഡീസന്റ് ജംക്‌ഷൻ മേലേമഠത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ബൈജുവിന്റെയും ഡോ. നിഷ എസ്. പിള്ളയുടെയും മകനാണ് കേരളത്തിൽ രണ്ടാമതെത്തിയ ആദിത്യ ബൈജു. കേരള എൻട്രൻസ് സ്കോറിൽ മൂന്നാമതാണ്. അദ്വൈതിന്റെയും ആദിത്യയുടെയും ജെഇഇ ദേശീയ റാങ്കുകൾ യഥാക്രമം 95, 101. 

ADVERTISEMENT

കോഴിക്കോട് പേരാമ്പ്ര ചാലിക്കര വണ്ണാപ്പടിമീത്തലിൽ വി.എം. മോഹനന്റെയും രമണിയുടെയും മകളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയ എം.ആർ. അലീന.