ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന മലയാളികളടക്കം 38 അധ്യാപകർക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിബിഎസ്ഇ ടീച്ചേഴ്സ് പുരസ്കാരം (50,000 രൂപ). ഭോപാൽ സെന്റ് ജോസഫ്സ് കോൺവന്റ് സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി ചെറിയാൻ, മോസ്കോ എംബസി കെവി സ്കൂളിലെ ഐടി അധ്യാപകൻ കെ.വി.ശ്രീജിത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന മലയാളികളടക്കം 38 അധ്യാപകർക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിബിഎസ്ഇ ടീച്ചേഴ്സ് പുരസ്കാരം (50,000 രൂപ). ഭോപാൽ സെന്റ് ജോസഫ്സ് കോൺവന്റ് സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി ചെറിയാൻ, മോസ്കോ എംബസി കെവി സ്കൂളിലെ ഐടി അധ്യാപകൻ കെ.വി.ശ്രീജിത്ത് (നിലവിൽ പാങ്ങോട് കെവി), കൃഷ്ണഗിരി ഹൊസൂർ പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ ഡോ. ബിന്ദു വടക്കൂട്ട്, സെക്കന്തരാബാദ് ആർമി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ സ്മിത ഗോവിന്ദ്, ഒമാൻ ഇന്ത്യൻ സ്കൂളിലെ വൈസ് പ്രിൻസിപ്പൽ എസ്കലിൻ ഗൊൺസാൽവസ്, ബറോഡ നവ്‍രചന ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി അധ്യാപിക സപ്ന അയ്യർ തുടങ്ങിയവരാണു പുരസ്കാരം നേടിയ മലയാളികൾ. ഓൺലൈനായി നടന്ന ചടങ്ങളിൽ വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അധ്യാപകരെ അനുമോദിച്ചു.

English Summary: CBSE Teachers Awards 2020