സ്കൂൾ ഫീസ് പൂർണമായി അടയ്ക്കാത്തവരെ ഓൺലൈൻ ക്ലാസിൽ നിന്നു പുറത്താക്കുമെന്ന അധികൃതരുടെ നിലപാടിനെതിരെ ഏതാനും കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഫീസ് അടയ്ക്കാത്തവരെ പുറത്താക്കരുതെന്നും തവണകളായി ഫീസ് അടയ്ക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പശ്ചാത്തലത്തിൽ ഫീസ് അടച്ചില്ലെന്ന കാരണത്താൽ ഓൺലൈൻ ക്ലാസിൽ നിന്നു കുട്ടികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവ മണലിമുക്ക് സെന്റ് ജോസഫ്‌സ് പബ്ലിക് സ്കൂൾ അധികൃതർക്കാണു നിർദേശം. സ്കൂൾ ഫീസ് പൂർണമായി അടയ്ക്കാത്തവരെ ഓൺലൈൻ ക്ലാസിൽ നിന്നു പുറത്താക്കുമെന്ന അധികൃതരുടെ നിലപാടിനെതിരെ ഏതാനും കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഫീസ് അടയ്ക്കാത്തവരെ പുറത്താക്കരുതെന്നും തവണകളായി ഫീസ് അടയ്ക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജിയിൽ കോടതി സിബിഎസ്ഇയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് തേടി. ഫീസ് അടയ്ക്കാനാകുന്ന സമയപരിധി രക്ഷിതാക്കൾ അറിയിക്കണമെന്നും നിർദേശിച്ചു. 23നു കേസ് വീണ്ടും പരിഗണിക്കും.

English Summary: Aim: Kerala High Court On School Fees Issue