ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി ഒഴികെ മെ‍‍‍ഡിക്കൽ– അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ 15നു വൈകിട്ട് 5 വരെ ഓപ്ഷൻ സ്വീകരിക്കും. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15% സീറ്റുകൾ ഓൾ ഇന്ത്യ ക്വോട്ടയായി വകയിരുത്തിയിട്ടുണ്ട്. ഇതിലേക്കു കേരളീയരടക്കം ഇന്ത്യയിലെ ഏതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി ഒഴികെ മെ‍‍‍ഡിക്കൽ– അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ 15നു വൈകിട്ട് 5 വരെ ഓപ്ഷൻ സ്വീകരിക്കും.

ADVERTISEMENT

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15% സീറ്റുകൾ ഓൾ ഇന്ത്യ ക്വോട്ടയായി വകയിരുത്തിയിട്ടുണ്ട്. ഇതിലേക്കു കേരളീയരടക്കം ഇന്ത്യയിലെ ഏതു പ്രദേശത്തുള്ളവർക്കും ഓപ്ഷൻ നൽകാം (പ്രോസ്പെക്ടസ്: 4.1.1–ii & 6.1–iii).

ADVERTISEMENT

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 13% സീറ്റുകളാണു ജനറൽ മെറിറ്റിനുള്ളത്; 70% പട്ടികജാതി, 2% പട്ടികവർഗം, 15% ഓൾ ഇന്ത്യ ക്വോട്ട എന്നിങ്ങനെയും.

ADVERTISEMENT

എൻആർഐ ക്വോട്ടയ്ക്ക് അർഹരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്. ഇതുകൊണ്ടു മാത്രം എൻആർഐ സീറ്റിലേക്കു പരിഗണിക്കില്ല. താൽപര്യമുള്ള സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ എൻആർഐ ക്വോട്ട ഓപ്ഷനും കൃത്യമായി സമർപ്പിക്കണം. അലോട്മെന്റ് െവബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു ശേഷം, ഫീസ് / ബാക്കി തുക 21ന് 3 മണിക്കകം അടയ്ക്കണം.