വിദ്യാഭ്യാസം അനിവാര്യവും ആവകാശ്യവും ആയ ഇന്ന് എന്തിനാണ് വിദ്യാഭ്യാസം എന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമേയുള്ളൂ'നല്ലൊരു ജോലി അതിലൂടെ നല്ലൊരു ജീവിതവും..'

വിദ്യാഭ്യാസം അനിവാര്യവും ആവകാശ്യവും ആയ ഇന്ന് എന്തിനാണ് വിദ്യാഭ്യാസം എന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമേയുള്ളൂ'നല്ലൊരു ജോലി അതിലൂടെ നല്ലൊരു ജീവിതവും..'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസം അനിവാര്യവും ആവകാശ്യവും ആയ ഇന്ന് എന്തിനാണ് വിദ്യാഭ്യാസം എന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമേയുള്ളൂ'നല്ലൊരു ജോലി അതിലൂടെ നല്ലൊരു ജീവിതവും..'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 വിദ്യാഭ്യാസം അനിവാര്യവും ആവകാശ്യവും ആയ ഇന്ന് എന്തിനാണ് വിദ്യാഭ്യാസം എന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമേയുള്ളൂ

'നല്ലൊരു ജോലി അതിലൂടെ നല്ലൊരു ജീവിതവും..'

ADVERTISEMENT

അത് കൊണ്ട്തന്നെ നല്ലൊരു ജോലി ലഭിക്കുന്നതിനായി മൂലവർധിത കോഴ്സുകൾ കൂടിയേ തീരു. മികച്ച തൊഴിൽ സാധ്യതയുള്ള കാലത്തിനിണങ്ങിയ കോഴ്സുകൾ ആളുകൾക്ക് പരിചിതമായി വരുന്നതേയുള്ളു. എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് പിൻതുടർച്ച പോലെ പരമ്പരാഗത കോഴ്സുകൾ പഠിക്കുവാൻ പോകുന്നത്. എന്നാൽ പുതിയ ജോലി സാധ്യതകൾ മുന്നിൽ ക ണ്ട് പുതിയ കോഴ്സുകൾ പഠിക്കുന്നവരെ കാത്തിരിക്കുന്നത് തൊഴിലിന്റെയും ഉയർന്ന ശമ്പളത്തിന്റെയും അനന്ത സാധ്യതകളാണ്.

എന്താണ് ഈ മേഖലയുടെ പ്രത്യേകത ?

ADVERTISEMENT

18000 മുതൽ 42000 വരെ തുടക്ക ശമ്പളം ലഭിക്കുന്ന വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഉള്ള ഒരു മേഖലയാണ് മെഡിക്കൽ സ്ക്രൈബിംഗ്. 

സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ആരോഗ്യ മേഖലയും, അഞ്ചു പതിറ്റാണ്ടുകളയായി കുതിച്ചുയരുന്ന ഐ ടി എനേബിൾഡ് സർവീസ് മേഖലയും ഒരുമിക്കുന്ന ഈ മേഖലയിൽ ജോലിക്ക് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു ന്യൂ ജനറേഷൻ ട്രെയിനിങ് പ്രോഗ്റാം ആണ് CPMS (Certificate Program in Medical Scribing).

ADVERTISEMENT

പഠന പൂർത്തീകരണത്തിനായി 3 - 4 വർഷത്തെ കാത്തിരിപ്പില്ല, മറ്റു പ്രൊഫഷണൽ കോഴ്സുകൾ അപേക്ഷിച്ച് ഫീസ് വളരെ കുറവും, പഠനത്തിൽ മികവ് കാട്ടുന്ന കുട്ടികൾക്ക് സ്റ്റൈപ്പന്റോടു കൂടെ പഠനത്തിൽ മുന്നേറാൻ അവസരങ്ങൾ. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 38000 രൂപ തുടക്ക ശമ്പളത്തിൽ 100% പ്ലേസ്‌മെന്റ് ഗ്യാരണ്ടിയും CPMS ഉറപ്പുനൽകുന്നുണ്ട്.

അമേരിക്ക പോലുള്ള വികസിത രാജ്യത്തിൽ ഈ സംവിധാനത്തിന് വളരെ പ്രാധാന്യമുണ്ട്. ഇൻഷുറൻസ് അധിഷ്ഠിത ചികിത്സ സേവനവും ഇതിന്റെ ആവശ്യകത വർധിപ്പിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയിൽ മെഡിക്കൽ സ്ക്രൈബിംഗ് വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. "DOCTORS SAVE LIFE, SCRIBES SAVE DOCTORS ഈ പ്രയോഗത്തിൽ നിന്നു തന്നെ മെഡിക്കൽ സ്‌ക്രൈബിംഗിന്റെ പ്രാധാന്യം മനസിലാക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ഡോക്ടർ നേഴ്സ് അനുപാതത്തിനു ഒപ്പം തന്നെ മെഡിക്കൽ സ്‌ക്രൈബിന്റെ ആവശ്യകത കൂടി വരുകയാണ്. ഉയർന്ന ശമ്പളത്തിൽ ഇന്ത്യയിലും വിദേശത്തും 100% ജോലി വാഗ്ദാനം നൽകുന്ന കോഴ്‌സായ CPMS'നു കേരളത്തിൽ പരിമിതമായ സീറ്റുകൾ മാത്രമേയുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.quickerala.com

English Summary: Career Scope Of Scribing