തിരുവനന്തപുരം∙ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗ‍ങ്ങളിലെ വിദ്യാർഥികൾക്കു പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷി‍പ്പിന് ഫ്രെ‍ബ്രുവരി 5 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിച്ച സ്ഥിര താമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗ‍ങ്ങളിലെ വിദ്യാർഥികൾക്കു പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷി‍പ്പിന് ഫ്രെ‍ബ്രുവരി 5 വരെ അപേക്ഷിക്കാം.

കേരളത്തിൽ പഠിച്ച സ്ഥിര താമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽ‍പ്പെട്ട വിദ്യാർ‍ഥികളിൽ 2019-20 അ‍ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടിയവർ‍ക്കാണ് അവാർഡ്. 15,000 രൂപയാണ് സ്‌കോളർ‍ഷിപ്. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04712300524, 2302090.