∙ തമിഴ്നാട് മുഖ്യമന്ത്രിയും ചലച്ചിത്ര നടനുമായിരുന്ന എം.ജി. രാമചന്ദ്രൻ ശ്രീലങ്കയിലെ കാൻഡിയിൽ ജനിത്തു (1917). മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്നു പൂർണ പേര്. മരണാനന്തര ബഹുമതിയായി 1988ൽ ഭാരതരത്ന ലഭിച്ചു. ∙ യുഎസ് ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ജനിച്ചു (1942). കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ എന്ന പേരു മാറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ തമിഴ്നാട് മുഖ്യമന്ത്രിയും ചലച്ചിത്ര നടനുമായിരുന്ന എം.ജി. രാമചന്ദ്രൻ ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ചു (1917). മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്നു പൂർണ പേര്. മരണാനന്തര ബഹുമതിയായി 1988ൽ ഭാരതരത്ന ലഭിച്ചു.

∙ യുഎസ് ബോക്സിങ്  ഇതിഹാസം മുഹമ്മദ് അലി ജനിച്ചു (1942). കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ എന്ന പേരു മാറ്റി 1964ലാണ് മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചത്.

ADVERTISEMENT

∙ ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിവേചനത്തിനെതിരെ പ്രതിഷേധിച്ച് ഗവേഷക വിദ്യാർഥി രോഹിത് വെമൂല ആത്മഹത്യ ചെയ്തു (2016).

∙ കായംകുളം താപവൈദ്യൂത നിലയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി എ.ബി. വാജ്പേയ് നിർവഹിച്ചു (1999).

ADVERTISEMENT

∙ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനെതിരെ ‘ഒാപ്പറേഷൻ ഡെസേർട് സ്റ്റോം’ ആരംഭിച്ചു (1991). ‘ഒാപ്പറേഷൻ ഡെസേർട് ഷീൽഡ്’ എന്ന രഹസ്യനാമത്തിലാണ് ഇതിന്റെ ആദ്യ ഘട്ടം അറിയപ്പെട്ടത്.

English Summary : Thozhilveedhi Exam Guide - Today In History - January 17