∙ ജെറി യാങ്ങും ഡേവിഡ് ഫിലോയും ചേര്‍ന്ന് 1994 ലാണു യാഹു ആരംഭിച്ചത്. yahoo.com എന്ന ഡൊമെയ്ൻ സൃഷ്ട്ടിക്കപ്പെട്ടു (1995). ∙ സാഹിത്യ നൊബേൽ ലഭിച്ച ആദ്യ ഇംഗ്ലീഷ് സാഹിത്യകാരന്‍ റുഡ‍‍‍് ‍‍യാര്‍ഡ് കിപ്ലിങ്ങ് അന്തരിച്ചു (1936). ദ് ജംഗിൾ ബുക്ക്, കിം എന്നിവ പ്രധാന കൃതിയാണ് . ∙ 1960 ലെ കേരള സാഹിത്യ അക്കാദമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ജെറി യാങ്ങും ഡേവിഡ് ഫിലോയും ചേര്‍ന്ന് 1994 ലാണു യാഹു ആരംഭിച്ചത്. yahoo.com എന്ന ഡൊമെയ്ൻ 1995–ൽ സൃഷ്ട്ടിക്കപ്പെട്ടു.. 

∙ സാഹിത്യ നൊബേൽ ലഭിച്ച ആദ്യ ഇംഗ്ലീഷ് സാഹിത്യകാരന്‍ റുഡ‍‍‍് ‍‍യാര്‍ഡ് കിപ്ലിങ്ങ് അന്തരിച്ചു (1936). ദ് ജംഗിൾ ബുക്ക്, കിം എന്നിവ പ്രധാന കൃതിയാണ് . 

ADVERTISEMENT

∙ 1960 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് രാജലക്ഷ്മി ആത്മഹത്യ ചെയ്തു (1965). ഒരു വഴിയും കുറേ നിഴലുകളും , ഉച്ചവെയിലും ഇളം നിലാവും

(അപൂർണ രചന) എന്നിവയാണ് പ്രധാന കൃതികൾ . 

ADVERTISEMENT

∙ പ്രശസ്ത ഹിന്ദി ഗായകനും നടനുമായ കുന്ദൻലാൽ സൈഗാള്‍ 42-ാം വയസ്സിൽ അന്തരിച്ചു (1947).

∙ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ചലചിത്രതാരവുമായ എൻ.ടി. രാമറാവു (നന്ദമൂരി താരക രാമറാവു ) അന്തരിച്ചു (1996) തെലുങ്കുദേശം പാർട്ടി സ്ഥാപകനാണ്.

ADVERTISEMENT

English Summary : Thozhilveedhi Exam Guide - Today In History - January 18