പിഎച്ച്ഡി പഠനത്തിന് 31,000 / 35,000 രൂപ, എംഎസ്‌സിക്ക് 12,000 രൂപ ക്രമത്തിൽ ഫെലോഷിപ് ലഭിക്കും. പ്രാഥമിക സിലക്‌ഷനുള്ളവരെ ഏപ്രിലിൽ വിവരമറിയിക്കും. ഇന്റർവ്യൂ മേയിൽ. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കാം.

പിഎച്ച്ഡി പഠനത്തിന് 31,000 / 35,000 രൂപ, എംഎസ്‌സിക്ക് 12,000 രൂപ ക്രമത്തിൽ ഫെലോഷിപ് ലഭിക്കും. പ്രാഥമിക സിലക്‌ഷനുള്ളവരെ ഏപ്രിലിൽ വിവരമറിയിക്കും. ഇന്റർവ്യൂ മേയിൽ. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിൽ സർവകലാശാലാ പദവിയുള്ള സ്വയംഭരണസ്‌ഥാപനമായ ഹരിയാന മനേസറിലെ നാഷനൽ ബ്രെയിൻ റിസർച് സെന്ററിലെ രണ്ടു പ്രോഗ്രാമുകളിലേക്ക് മാർച്ച് 31 വരെ ഓൺലൈൻ / ഓഫ്‌ലൈൻ അപേക്ഷ സ്വീകരിക്കും. www.nbrc.ac.in.

ADVERTISEMENT

1) പിഎച്ച്‌ഡി ന്യൂറോസയൻസ്: ലൈഫ് സയൻസസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫാർമസി, വെറ്ററിനറി സയൻസ്, സൈക്കോളജി ഇവയൊന്നിലെ മാസ്റ്റർ ബിരുദം, അഥവാ എംബിബിഎസ് / ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷ മുതൽ 55 % മാർക്ക് വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 %. ഫൈനൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. JGEEBILS 2021 (ജോയിന്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്‌സാമിനേഷൻ ഫോർ ബയോളജി ആൻഡ് ഇന്റർഡിസിപ്ലിനറി ലൈഫ് സയൻസസ്) / (GATE-2020 / GATE-2021 / JEST 2021 / CSIR / UGC / DBT / ICMR ഇവയിലൊന്നിലെ ജെആർഎഫ് യോഗ്യതയും വേണം. ഇതിലെ മികവു നോക്കിയാണ് ഇന്റർവ്യൂവിലേക്കുളള പ്രാഥമിക സിലക്‌ഷൻ. തുടർന്ന് അന്തിമ സിലക്‌ഷൻ.

ADVERTISEMENT

2) എംഎസ്‌സി ന്യൂറോസയൻസ്: ലൈഫ് സയൻസസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫാർമസി, വെറ്ററിനറി സയൻസ്, സൈക്കോളജി ഇവയൊന്നിലെ ബാച്‌ലർ ബിരുദം, അഥവാ എംബിബിഎസ് / ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷ മുതൽ 55% മാർക്ക് വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 % മതി. ഫൈനൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. JGEEBILS 2021 വഴി മാത്രമാണ് സിലക്‌ഷൻ. ഇതിലെ മികവു നോക്കി രണ്ടു ഘട്ടങ്ങളുള്ള ഇന്റർവ്യൂവിലേക്ക് തിരഞ്ഞെടുക്കും. തുടർന്ന് അന്തിമ സിലക്‌ഷൻ.

ADVERTISEMENT

എംഎസ്‍സിക്കും പിഎച്ച്ഡിക്കും യോഗ്യതയുണ്ടെങ്കിൽ വ്യത്യസ്ത ഇ–മെയിൽ ഐഡികളുപയോഗിച്ച് വെവ്വേറെ അപേക്ഷിക്കാം.പിഎച്ച്ഡി പഠനത്തിന് 31,000 / 35,000 രൂപ, എംഎസ്‌സിക്ക് 12,000 രൂപ ക്രമത്തിൽ ഫെലോഷിപ് ലഭിക്കും. പ്രാഥമിക സിലക്‌ഷനുള്ളവരെ ഏപ്രിലിൽ വിവരമറിയിക്കും. ഇന്റർവ്യൂ മേയിൽ. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും റൊബോട്ടിക്സും അതിവേഗം വളരുന്ന സാഹചര്യത്തിൽ, മനുഷ്യ മസ്തിഷ്ക പ്രവർത്തനങ്ങളിലെ സങ്കീർണതകൾ ഇഴപിരിച്ച് പുതുതലമുറ സാങ്കേതികവിദ്യയിലേക്കു പകരേണ്ടതുണ്ട്. ഈ രംഗത്തു ഗണ്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന ബ്രെയിൻ റിസർച്ചിനു പ്രസക്തിയേറുന്നു.

English Summary: Brain Research Institute Courses