സമർഥരായ സയൻസ് / എൻജിനീയറിങ് വിദ്യാർഥികൾക്ക് ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ (JNCASR) ഗവേഷണാവസരം. www.jncasr.ac.in. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സർവകലാശാലാ പദവിയുണ്ട്. ഇനിപ്പറയുന്ന പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 19

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമർഥരായ സയൻസ് / എൻജിനീയറിങ് വിദ്യാർഥികൾക്ക് ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ (JNCASR) ഗവേഷണാവസരം. www.jncasr.ac.in. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സർവകലാശാലാ പദവിയുണ്ട്. ഇനിപ്പറയുന്ന പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 19 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

∙എംഎസ്‌സി (എൻജി / റിസർച്), പിഎച്ച്ഡി : GATE / JEST / GPAT / CSIR/UGC / DBT/ICMR – JRF/ INSPIRE-JRF അർഹതാ യോഗ്യത വേണം.

ADVERTISEMENT

· എംഎസ്‌സി കെമിസ്ട്രി: മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ സ്പെഷലൈസ് ചെയ്യാം. 

ADVERTISEMENT

55% മാർക്കോടെ കെമിസ്ട്രി പ്രധാന വിഷയമായ ബിഎസ്‌സി ഉള്ളവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. JAM യോഗ്യതയുള്ളവർക്ക് മുൻഗണന.

ADVERTISEMENT

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി : മെറ്റീരിയൽസ് / കെമിക്കൽ / ബയളോജിക്കൽ സയൻസ് വിഷയങ്ങൾ. 

55% എങ്കിലും മാർക്കോടെ ബാച്‍‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. JAM യോഗ്യതയുള്ളവർക്കു മുൻഗണന.

English Summary: Jawaharlal Nehru Centre For Advanced Scientific Research Admission