കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാംപസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാംപസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ സേവനം എന്നീ തുറകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കും ഉതകുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള സിറ്റി ക്യാമ്പസ് നോളെജ് പാര്‍ക്കിന്റെ കൊച്ചിയിലെ രണ്ടാമത്തെ കേന്ദ്രമാണ്.

ADVERTISEMENT

ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ യജ്ഞത്തില്‍ നോളെജ് പാര്‍ക്ക് തനതായ പങ്ക് വഹിക്കുന്നുണ്ടെന്ന് നോളെജ് പാര്‍ക്ക് ചീഫ് എക്‌സിക്യുട്ടിവ് ടോം ജോസഫ് അഭിപ്രായപ്പെട്ടു. നോളെജ് പാര്‍ക്കിന്റെ മൂന്നാമത്തെ ക്യാമ്പസ് കോഴിക്കോട് താമസിയാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.