സിബിഎസ്ഇ 12–ാം ക്ലാസിലെ ഇന്റേണൽ അസസ്മെന്റിലും പ്രാക്ടിക്കൽ പരീക്ഷകളിലും പരമാവധി മാർക്കിനു പകരം വിദ്യാർഥികളുടെ നിലവാരം അനുസരിച്ചുള്ള മാർക്ക് നൽകാൻ എക്സ്റ്റേണൽ, ഇന്റേണൽ എക്സാമിനർമാർ ശ്രദ്ധിക്കണമെന്നു സിബിഎസ്ഇ മാർഗനിർദേശം. മറ്റു പ്രധാന നിർദേശങ്ങൾ: ∙ പ്രാക്ടിക്കൽ പരീക്ഷ, പ്രോജക്ട് അവലോകനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിബിഎസ്ഇ 12–ാം ക്ലാസിലെ ഇന്റേണൽ അസസ്മെന്റിലും പ്രാക്ടിക്കൽ പരീക്ഷകളിലും പരമാവധി മാർക്കിനു പകരം വിദ്യാർഥികളുടെ നിലവാരം അനുസരിച്ചുള്ള മാർക്ക് നൽകാൻ എക്സ്റ്റേണൽ, ഇന്റേണൽ എക്സാമിനർമാർ ശ്രദ്ധിക്കണമെന്നു സിബിഎസ്ഇ മാർഗനിർദേശം.

മറ്റു പ്രധാന നിർദേശങ്ങൾ:

ADVERTISEMENT

∙ പ്രാക്ടിക്കൽ പരീക്ഷ, പ്രോജക്ട് അവലോകനം എന്നിവയ്ക്കുള്ള തീയതിയും സമയവും എക്സ്റ്റേണൽ എക്സാമിനർ സ്കൂളിലെ ഇന്റേണൽ എക്സാമിനറുമായി കൂടിയാലോചിച്ചു തീരുമാനിക്കണം. ഇന്റേണൽ എക്സാമിനർ തീയതി മുൻകൂട്ടി വിദ്യാർഥികളെ അറിയിക്കുകയും പരീക്ഷാദിവസം ലിങ്ക് കൈമാറുകയും വേണം.

∙ എക്സ്റ്റേണൽ എക്സാമിനർ ഇല്ലാത്ത വിഷയങ്ങളിൽ സ്കൂളിലെ ബന്ധപ്പെട്ട അധ്യാപകരാണ് ഇന്റേണൽ അസസ്മെന്റ് നടത്തേണ്ടത്.

ADVERTISEMENT

∙ പരീക്ഷ പൂർത്തിയായാലുടൻ പിഴവില്ലാതെ മാർക്ക് അപ്‍ലോഡ് ചെയ്യണം. തിരുത്താൻ അവസരമില്ല.

∙ വൈവ പരീക്ഷകളുടെ സമയത്തു വിദ്യാർഥി, എക്സ്റ്റേണൽ എക്സാമിനർ, ഇന്റേണൽ എക്സാമിനർ എന്നിവർ ഉൾപ്പെടുന്ന സ്ക്രീൻഷോട്ടോ വിഡിയോ റെക്കോർഡിങ്ങോ ഭാവി ആവശ്യത്തിലേക്കായി ഇന്റേണൽ എക്സാമിനർ എടുത്തുവയ്ക്കണം.

ADVERTISEMENT

English Summary: Plus Two Practical Examination