English Summary: Plus Two Teacher Appointmentപ്ലസ്ടു ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കേരളത്തിലെ 54 ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു അധ്യാപക തസ്തിക പോലും അനുവദിച്ചിട്ടില്ല. 27 എണ്ണം സർക്കാർ മേഖലയിലും 27 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. 2014–15, 2015–16 അധ്യയന വർഷങ്ങളിൽ ആരംഭിച്ച ബാച്ചുകളാണിത്. പ്രിൻസിപ്പൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ്ടു ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കേരളത്തിലെ 54 ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു അധ്യാപക തസ്തിക പോലും അനുവദിച്ചിട്ടില്ല. 27 എണ്ണം സർക്കാർ മേഖലയിലും 27 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. 2014–15, 2015–16 അധ്യയന വർഷങ്ങളിൽ ആരംഭിച്ച ബാച്ചുകളാണിത്. പ്രിൻസിപ്പൽ തസ്തികയോ അധ്യാപക തസ്തികകളോ അനുവദിച്ചിട്ടില്ല. ഹൈസ്കൂൾ പ്രധാനാധ്യാപകർക്കാണ് ഇപ്പോഴും ചുമതല.

ADVERTISEMENT

തസ്തിക അനുവദിക്കാത്തതിനാൽ ഈ സ്കൂളുകളിൽ 150 അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്. സ്‌പെഷൽ റൂൾസ് അനുസരിച്ചു ഒരു ബാച്ചിൽ 25 കുട്ടികൾ മതി എന്ന നിബന്ധന നില നിൽക്കുമ്പോൾ ഒരു ബാച്ചിൽ 50 കുട്ടികൾ വേണമെന്ന 2014ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ ജീവിതം വഴിമുട്ടിക്കുന്ന അവസ്ഥയുണ്ടായത്. നിലവിൽ ഈ ബാച്ചുകളിൽ 65 കുട്ടികൾ വരെ പഠിക്കുന്നുണ്ട്.

English Summary: Plus Two Teacher Appointment