കോവിഡ് ബാധിച്ച് മാതാപിതാക്കളിലൊരാൾ മരിച്ച വിദ്യാർഥികൾക്കു മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ തുടർന്നുള്ള കോഴ്സ് ഫീ ഒഴിവാക്കി. ഒരാൾക്കു മാത്രം വരുമാനമുള്ള അച്ഛനോ അമ്മയോ ആണ് കോവിഡ് ബാധിച്ചു മരിച്ചതെങ്കിൽ ആ വിദ്യാർഥികളുടെ തുടർപഠനത്തിനുള്ള മുഴുവൻ ഫീസും സ്കോളർഷിപ്പാക്കി നൽകും. മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധിച്ച് മാതാപിതാക്കളിലൊരാൾ മരിച്ച വിദ്യാർഥികൾക്കു മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ തുടർന്നുള്ള കോഴ്സ് ഫീ ഒഴിവാക്കി. 

ഒരാൾക്കു മാത്രം വരുമാനമുള്ള അച്ഛനോ അമ്മയോ ആണ് കോവിഡ് ബാധിച്ചു മരിച്ചതെങ്കിൽ ആ വിദ്യാർഥികളുടെ തുടർപഠനത്തിനുള്ള മുഴുവൻ ഫീസും സ്കോളർഷിപ്പാക്കി നൽകും. മുഴുവൻ വിദ്യാർഥികൾക്കും വാക്സീൻ നൽകുമെന്നും റജിസ്ട്രാർ ഡോ. നാരായണ സഭാഹിത് അറിയിച്ചു. മണിപ്പാൽ അക്കാദമിക്കു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 20,000 വിദ്യാർഥികളുണ്ട്.

ADVERTISEMENT

English Summary: Manipal announces fee waiver for students who lost parents due to COVID-19