‘കാൻസൽ എംജിയു എക്സാം’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ ട്വിറ്ററിൽ ട്രെൻഡിങ് ആയി. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ആദ്യം വാക്സീൻ, പിന്നീട് പരീക്ഷ എന്ന ക്യാംപെയ്നുമായി ശശി തരൂർ എംപിയും പിന്തുണയുമായി എത്തി. വിവിധ തലത്തിലുള്ള പരീക്ഷകൾ 16 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജി സർവകലാശാലയുടെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ‘കാൻസൽ എംജിയു എക്സാം’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ ട്വിറ്ററിൽ ട്രെൻഡിങ് ആയി. ആദ്യം വാക്സീൻ, പിന്നീട് പരീക്ഷ എന്ന ക്യാംപെയ്നുമായി ശശി തരൂർ എംപിയും പിന്തുണയുമായി എത്തി.

ADVERTISEMENT

വിവിധ തലത്തിലുള്ള പരീക്ഷകൾ 16 മുതൽ ആരംഭിക്കുന്നതായി എംജി സർവകലാശാല അറിയിപ്പ് പുറത്തിറക്കിയിരുന്നു. തുടർന്നാണു വിദ്യാർഥികൾ ഓൺലൈൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാർഥികൾക്ക് വാക്സിനേഷൻ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിഷേധം. വിവിധ ട്രോളുകളുടെ അകമ്പടിയോടെയാണു വിദ്യാർഥികളുടെ പ്രതിഷേധം.

ADVERTISEMENT

അതേസമയം, പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ വിവിധ തലത്തിൽ ചർച്ചകൾ നടക്കുകയാണെന്നും വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ തീരുമാനം ഉണ്ടാകുമെന്നും വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.

English Summary: MG Universirty Examination