സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്നതിനാൽ ഓൺലൈൻ പഠനം കുറച്ചുകാലം തുടരേണ്ടി വരുമെന്ന് ഇന്റർനെറ്റ് സേവനദാതാക്കളുടെ യോഗത്തിൽ അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്നതിനാൽ ഓൺലൈൻ പഠനം കുറച്ചുകാലം തുടരേണ്ടി വരുമെന്ന് ഇന്റർനെറ്റ് സേവനദാതാക്കളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. സമിതി 4 ദിവസത്തിനുള്ളിൽ പ്രവർത്തന രൂപരേഖ തയാറാക്കണം. 

ADVERTISEMENT

പട്ടികവർഗ വിഭാഗത്തിൽ 86,423 കുട്ടികളുണ്ട്. ഇതിൽ 20,493 കുട്ടികൾക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ് നൽകാനാകുന്നില്ല. കണക്ടിവിറ്റി ഇല്ലാത്ത പട്ടികവർഗ കോളനികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. ഫൈബർ ടു ഹോം / ബ്രോഡ്ബാൻഡ് കണക‍്ഷൻ സാധ്യമായിടങ്ങളിലെല്ലാം നൽകണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ആർ.ബിന്ദു, കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ഐടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം, ടെലികോം കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

English Summary: Online Education