പ്രാക്ടിക്കൽ പരീക്ഷകൾ 22 ൽ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടൽ തെറ്റി. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്കു ഫലം നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്താനാണു നിർദേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും. മലപ്പുറത്ത് ഒഴികെ മൂല്യനിർണയ ക്യാംപുകൾ നാളെ അവസാനിക്കും. മലപ്പുറത്തു 2 ദിവസം കൂടി നീളും. പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ആദ്യവാരം പൂർത്തിയാക്കി മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കാനാണു ശ്രമം.

ADVERTISEMENT

പ്രാക്ടിക്കൽ പരീക്ഷകൾ 22 ൽ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടൽ തെറ്റി. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്കു ഫലം നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്താനാണു നിർദേശം. ഇവരുടെ ഫലം മാത്രം പിന്നീടു പ്രഖ്യാപിക്കാവുന്ന രീതിയിൽ മാറ്റും.

English Summary: Plus Two Examination Result