അപേക്ഷിക്കാൻ 4 ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ. എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 21 ന് വൈകിട്ട് 5 വരെ നൽകാം. അനുബന്ധ രേഖകൾ 30 വരെ സമർപ്പിക്കാം.

അപേക്ഷിക്കാൻ 4 ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ. എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 21 ന് വൈകിട്ട് 5 വരെ നൽകാം. അനുബന്ധ രേഖകൾ 30 വരെ സമർപ്പിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻജിനീയറിങ്, മെഡിക്കൽ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചത് 1,18,000 വിദ്യാർഥികൾ. ഇവരിൽ 1,04,000 പേർ ഫീസ് അടയ്ക്കുന്നത് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. അപേക്ഷിക്കാൻ 4 ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ.

ADVERTISEMENT

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 21 ന് വൈകിട്ട് 5 വരെ നൽകാം. അനുബന്ധ രേഖകൾ 30 വരെ സമർപ്പിക്കാം. രണ്ടു തീയതികളും നീട്ടില്ലെന്നും യഥാസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

ADVERTISEMENT

നീറ്റ് എഴുതുന്ന വിദ്യാർഥികൾ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ, അനുബന്ധ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും 21 നു മുൻപ് ഓൺലൈൻ അപേക്ഷ നൽകണം. ഒന്നിലേറെ കോഴ്സുകളിലേക്ക് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാവൂ.

English Summary: Engineering, Medical Entrance Application