കോവിഡ് വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി. 145 കോളജുകളിലായി 1.25 ലക്ഷം വിദ്യാർഥികളാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളിലും ഗവേഷണത്തിനുമായി പഠിക്കുന്നത്. ആദ്യമായാണ് സർവകലാശാലയുടെ പേരു പരാമർശിച്ചു കൊണ്ടുള്ള മുൻഗണനാ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുന്നത്. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി. 145 കോളജുകളിലായി 1.25 ലക്ഷം വിദ്യാർഥികളാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളിലും ഗവേഷണത്തിനുമായി പഠിക്കുന്നത്. ആദ്യമായാണ് സർവകലാശാലയുടെ പേരു പരാമർശിച്ചു കൊണ്ടുള്ള മുൻഗണനാ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുന്നത്. 

ADVERTISEMENT

ഇതു സംബന്ധിച്ചു സർവകലാശാലാ അധികൃതർ ആരോഗ്യവകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന സെമസ്റ്റർ പരീക്ഷകൾക്കു മുന്നോടിയായി എല്ലാ വിദ്യാർഥികൾക്കും ഒരു ഡോസ് വാക്സീനെങ്കിലും നൽകുക എന്നതാണു ലക്ഷ്യം.കോളജ് മേധാവിയോ വകുപ്പ് മേധാവികളോ മുഖേനയാണ് https://covid19.kerala.gov.in/vaccine/ പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടത്. വിശദാംശങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. 

English Summary: Technological University students on COVID-19 vaccination priority list