ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ലോക സർവകലാശാല റാങ്കിങ് 2022’ ൽ ആദ്യ 300 ൽ ഇന്ത്യയിൽ നിന്ന് ഒരു സ്ഥാപനവുമില്ല. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) റാങ്കിങ്ങിൽ 301–350 വിഭാഗത്തിൽ ഇടം പിടിച്ചു. എംജി സർവകലാശാല ആദ്യ 800

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ലോക സർവകലാശാല റാങ്കിങ് 2022’ ൽ ആദ്യ 300 ൽ ഇന്ത്യയിൽ നിന്ന് ഒരു സ്ഥാപനവുമില്ല. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) റാങ്കിങ്ങിൽ 301–350 വിഭാഗത്തിൽ ഇടം പിടിച്ചു.  എംജി സർവകലാശാല ആദ്യ 800 റാങ്കിനുള്ളിൽ ഇടംപിടിച്ച ദക്ഷിണേന്ത്യയിലെ ഏക സ്ഥാപനമായി. 99 രാജ്യങ്ങളിലെ 1662 സ്ഥാപനങ്ങളാണു പട്ടികയിലുള്ളത്. ഇന്ത്യയിലെ 35 സ്ഥാപനങ്ങൾ ആദ്യ ആയിരത്തിലുണ്ട്. റോപർ ഐഐടി, ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ എന്നിവർ 351–400 വിഭാഗത്തിലും ഇൻഡോർ ഐഐടി 401–500 വിഭാഗത്തിലും ഉൾപ്പെട്ടു. അമൃത വിശ്വവിദ്യാപീഠം 801–1000 വിഭാഗത്തിൽ ഉൾപ്പെട്ടു. 

English Summary: THE World University Rankings 2022: IISc remains country’s best institute