സിബിഎസ്ഇ വിദ്യാർഥികൾ ഉപരിപഠനത്തിനുള്ള പ്രവേശനത്തിൽ പിന്നാക്കം പോകുന്നത് പരിഹരിക്കാൻ ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. സിബിഎസ്ഇ വിദ്യാർഥികൾ പ്രവേശനത്തിൽ തഴയപ്പെടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിബിഎസ്ഇ വിദ്യാർഥികൾ ഉപരിപഠനത്തിനുള്ള പ്രവേശനത്തിൽ പിന്നാക്കം പോകുന്നത് പരിഹരിക്കാൻ ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. വിശദാംശങ്ങൾ ഉടൻ  പ്രഖ്യാപിക്കും. സിബിഎസ്ഇ വിദ്യാർഥികൾ പ്രവേശനത്തിൽ തഴയപ്പെടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.  ‌മലപ്പുറം ജില്ലയിലെ പ്ലസ് ടു സീറ്റ് കുറവ് പരിഹരിക്കും. 

ADVERTISEMENT

ജില്ലയിൽ ഇത്തവണ ഉപരിപഠന യോഗ്യത നേടിയ ആകെ വിദ്യാർഥികളുടെ എണ്ണം എടുക്കുമ്പോൾ സർക്കാർ മേഖലയിൽ 2700 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളതെന്നും മന്ത്രി പറഞ്ഞു. 

ADVERTISEMENT

English Summary: Grading System For CBSE Students For Higher Education