9,11 ക്ലാസുകളിൽ പൊതുപരീക്ഷ നടത്തുമെന്ന പ്രചാരണം ശരിയല്ലെന്നും ഈ ക്ലാസുകളിലെ‍ പരീക്ഷയ്ക്കു വേണ്ടി പൊതു ചോദ്യക്കടലാസുകൾ നൽകില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. 9,11 ക്ലാസ് പരീക്ഷയ്ക്കു സിബിഎസ്ഇ പൊതു ചോദ്യക്കടലാസ് നൽകുമെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണു വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

9,11 ക്ലാസുകളിൽ പൊതുപരീക്ഷ നടത്തുമെന്ന പ്രചാരണം ശരിയല്ലെന്നും ഈ ക്ലാസുകളിലെ‍ പരീക്ഷയ്ക്കു വേണ്ടി പൊതു ചോദ്യക്കടലാസുകൾ നൽകില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. 9,11 ക്ലാസ് പരീക്ഷയ്ക്കു സിബിഎസ്ഇ പൊതു ചോദ്യക്കടലാസ് നൽകുമെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണു വിശദീകരണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി സിബിഎസ്ഇ വെബ്സൈറ്റിൽ  പരിശോധിക്കണമെന്നു പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് അറിയിച്ചു.

English Summary: CBSE Examination