ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ തേടിയുള്ള മനോരമ ഒാൺലൈൻ – ജെയിൻ ഒാൺലൈൻ തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിലെ മൽസരാർഥികൾക്ക് ബുധനാഴ്ച ഉച്ചയ്ക്ക്  12 വരെ വോട്ട് ചെയ്യാം. ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജ്വേറ്റ്, ടീച്ചേഴ്സ് എന്നീ കാറ്റഗറികളിലായി അവസാന റൗണ്ടിലെത്തിയ 30 പേരുടെ വിഡിയോ തോട്ട് ലീഡര്‍ ഫെലോഷിപ് അവാർഡ്സ് സൈറ്റിലുണ്ട്. സൈറ്റ് സന്ദർശിച്ചാണ് വോട്ട് ചെയ്യേണ്ടത്. നേടിയ വോട്ടും വിദഗ്ധ സമിതിയുടെ വിലയിരുത്തലും അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കാറ്റഗറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേർക്ക് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ തങ്ങളുടെ ആശയം അവതരിപ്പിക്കാൻ അവസരമുണ്ടാകും,

അവസാന റൗണ്ടിലെത്തിയ മുപ്പത് മൽസരാർഥികൾ

അണ്ടർഗ്രാജ്വേറ്റ്

01. അഹ്ബാൻ പി., ടിഎസ്എസ് വടക്കൻകര, മലപുറം 

02. അനന്യാ സ്റ്റിജു, സെന്റ് ഫ്രാൻസിസ് ബിഎച്ച്എസ്എസ്, മറ്റം 

03. ആനി ബ്രൈറ്റ്, സെന്റ് ജോൺസ് ഹയർ സെക്കൻഡറി, ഉണ്ടൻകോട് 

04. ഗോകുൽവിനായക് സി.ആർ., ടിആർകെഎച്ച്എസ്എസ്, വാണിയംകുളം

05. ലക്ഷ്മി കിരൺ, സെന്റ് തോമസ് സെൻട്രൽ സ്കൂൾ, തിരുവനന്തപുരം 

06. മുഹമ്മദ് റെയിഫ്, എംടി മർസക് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്

07. റഹ്മത്ത് സലിമാ, ജിഎച്ച്എസ്എസ് മേഴാത്തൂർ, പാലക്കാട്

08. ഷാറോൺ റോണി, റാണി ജയ് എച്ച്എസ്എസ്, കൂത്തുപറമ്പ്

09. ഷെർവിൻ ഷറഫ്, എഎംഎച്ച്എസ്എസ്, തിരൂർക്കാട്

10. സോജു സി. ജോസ്, കെആർകെപിഎം ബിഎച്ച്സ്. കടമ്പനാട് 

ഗ്രാജ്വേറ്റ്

01. ഡോണ മേഴ്സി കുര്യൻ, മാർ ഇവാനിയസ് കോളജ്, തിരുവനന്തപുരം

02. എക്ത സന്ധ്യാ, സിംബോയ്സിസ് കോളജ് ഒാഫ് ആർട്ട് ആൻഡ് കോമെഴ്സ്, പുനെ 

03. മൃദുൽ, പിഎസ്എംഒ, തിരൂരങ്ങാടി 

04. ശരത് കുമാർ എസ്, ശ്രീ നാരായണാ കോളജ് ഒാഫ് ടെക്നോളജി, കൊല്ലം 

05. സായന്തന കെ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം

06. ശീതൾ ബി, ഗവ. വിക്ടോറിയ കോളജ്, പാലക്കാട് 

07. സോനു സി. ജോസ്, രാംജാസ് കോളജ്, ഡൽഹി യൂണിവേഴ്സിറ്റി

08. ശ്രേയ എസ്.എസ്., സേക്രഡ് ഹാർട്ട് കോളജ്, തേവര 

09. ഇസബൽ ദിയ സജി, രാജഗിരി കോളജ് ഒാഫ് മാനേജ്മെന്റ് & അപ്ലെയ്ഡ് സയൻസ്, കാക്കനാട് 

10. ശ്രീലക്ഷ്മി, യുവക്ഷേത്ര കോളജ് ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ്, പാലക്കാട് 

ടീച്ചേഴ്സ്

01. ഫേവർ ഫ്രാൻസിസ്, ഡിവൈൻ ഇൻസ്റ്റിട്ട്യൂട് ഒാഫ് മിഡിയ സയൻസസ്, മുരിങ്ങൂർ

02. ലിസമ്മ ജോസഫ്, ലിയോ Xlll എച്ച്എസ്എസ്, ആലപ്പുഴ 

03. വിഷ്ണു എൻ. എസ്., രാജഗിരി കോളജ് ഒാഫ് സോഷ്യൽ സയൻസസ്, കളമശേരി

04. വിധു പി. നായർ, എൻഎസ്എസ് എൽപി സ്കൂൾ, കാപ്പ് 

05. ശ്രീകലാ എം, കെഎസ്എംഡിബി കോളജ്, ശാസ്താംകോട്ട 

06. നിജോയ് പി. ജോസ്, സെന്റ് തോമസ്, എച്ച്എസ്എസ്, പാലാ

07. ഡോ. ലിബു കെ. അലക്സാണ്ടർ, യൂണിവേഴ്സിറ്റി ഒാഫ് കാലിക്കറ്റ്, കോഴിക്കോട് 

08. ലിജിമോൾ സി.വി, മണവീടൻ യുപി സ്കൂൾ, ത്രിക്കലങ്ങോട് 

09. അനൂപ് ജോൺ, എച്ച്എസ് രാമമംഗലം 

10. ഡോ. അബ്ദുൾ അസീസ്, അമിറ്റി യൂണിവേഴ്സിറ്റി, ഹരിയാന

മനോരമ ഒാൺലൈൻ – ജെയിൻ ഒാൺലൈൻ തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിലെ മൽസരാർഥികൾക്ക് വോട്ട് ചെയ്യാൻ സന്ദർശിക്കുക 

tlfawards.techspectations.com


Content Summary : Techspectations Educate Thought Leadership Fellowship Awards 2021