പഠനം എളുപ്പവും ഉല്ലാസകരവുമാക്കാൻ എസ്എസ്കെ (സമഗ്ര ശിക്ഷാ കേരള) പ്രൈമറി സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതികൾക്കു പുതുമകളോടെ തുടർച്ച വരുന്നു. കോവിഡ് കാലത്ത് സ്കൂളുകളിലെത്താനാകാത്ത കുട്ടികൾക്കു പഠനവുമായുണ്ടായ അകൽച്ച നികത്തുന്നതിനു കൂടിയാണിത്. സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ആദ്യം നടക്കും. ഒന്നു മുതൽ അഞ്ചാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനം എളുപ്പവും ഉല്ലാസകരവുമാക്കാൻ എസ്എസ്കെ (സമഗ്ര ശിക്ഷാ കേരള) പ്രൈമറി സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതികൾക്കു പുതുമകളോടെ തുടർച്ച വരുന്നു. കോവിഡ് കാലത്ത് സ്കൂളുകളിലെത്താനാകാത്ത കുട്ടികൾക്കു പഠനവുമായുണ്ടായ അകൽച്ച നികത്തുന്നതിനു കൂടിയാണിത്. സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ആദ്യം നടക്കും.

ADVERTISEMENT

ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭാഷ, ഗണിതം എന്നിവ എളുപ്പമാക്കാനാണു മലയാളത്തിളക്കം, ഉല്ലാസ ഗണിതം, ഗണിത വിജയം, ഹലോ വേൾഡ് തുടങ്ങിയ പദ്ധതികൾ ആരംഭിച്ചത്. പസിളുകൾ, ചിത്രങ്ങൾ തുടങ്ങി വ്യത്യസ്ത വഴികളിലൂടെ കുട്ടികളുടെ അഭിരുചിയറിഞ്ഞു പഠനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. 

ADVERTISEMENT

ആദ്യഘട്ടമെന്ന നിലയിൽ വിവിധ ക്ലാസ്സുകളിൽ നടപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ആശയ രൂപീകരണ ശിൽപശാല ആറാട്ടുപുഴയിൽ നടന്നു. 14 ജില്ലകളിൽ നിന്നുമുള്ള അധ്യാപകർ പങ്കെടുത്തു. അടിസ്ഥാന പദ്ധതിയുടെ കരട് ചർച്ച ചെയ്യുകയും പ്രവർത്തന പദ്ധതി തയാറാക്കുകയും ചെയ്തു. 

ADVERTISEMENT

വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കാളിത്തമുണ്ടാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്കൂളിലും വീട്ടിലുമായി കളികളിലൂടെയും നിരീക്ഷണത്തിലൂടെയും പഠനം എളുപ്പമാക്കുന്ന രീതിയിലാണ് ഓരോ മൊഡ്യൂളും ഒരുക്കുന്നത്. അടിസ്ഥാന ഗണിത ക്രിയകളും ശാസ്ത്ര വസ്തുതകകളും ഭാഷാ പഠനവും ഇതുവഴി സാധ്യമാകും. സ്കൂളുകളിൽ ഓരോ വിഷയത്തിനും ശിൽപശാലകൾ നടത്തും. ഇതിലും രക്ഷിതാക്കളും പങ്കെടുക്കും.

Content Summary: Samagra Shiksha Kerala