ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ തിരികെയെത്തിക്കുന്നു ആട്ടം പാട്ട്. കേരളത്തിലെയും പുറത്തെയും സ്കൂൾ വിദ്യാ‍ർഥികൾക്കായി മലയാള മനോരമ, ജയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ കലോത്സവമാണ് ‘ആട്ടം പാട്ട്’...Malayala Manorama Attam Pattu, Online Kalolsavam, Jain University

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ സ്കൂളുകളുടെ റജിസ്ട്രേഷന് ഇനിയും അവസരം. റജിസ്ട്രേഷനും വിദ്യാർഥികൾ മത്സര ഇനം അപ്‍ലോഡ് ചെയ്യാനുമുള്ള അവസാന തീയതി ഡിസംബർ 15 ആണ്.

ADVERTISEMENT

റജിസ്റ്റർ ചെയ്യുന്ന സ്കൂളുകൾ നോമിനേറ്റ് ചെയ്യുന്ന കുട്ടികൾക്കു മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാനാകൂ. വിദ്യാർഥികൾക്കു നേരിട്ടു റജിസ്റ്റർ ചെയ്യാനാകില്ല.

ADVERTISEMENT

കേരളത്തിനകത്തും പുറത്തുമുള്ള സ്കൂളുകൾക്കു റജിസ്റ്റർ ചെയ്യാം.

ADVERTISEMENT

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 20 ഇനങ്ങളിലായി ആകെ അഞ്ചര ലക്ഷം രൂപയുടെ സമ്മാനങ്ങളാണു നൽകുന്നത്. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ടു സ്കൂളുകൾക്കും സമ്മാനങ്ങളുണ്ട്.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.manoramakalolsavam.com

Content Summary : Attam Pattum - Online School Kalolsavam - Register Now