പോസ്റ്റ്‌ മട്രിക് സ്‌കോളർഷിപ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്സ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മട്രിക്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പുകൾ എന്നിവയ്ക്കുള്ള അപേക്ഷ 15 വരെ ഓൺലൈനായി സ്വീകരിക്കും.

തൊട്ടു മുൻവർഷത്തെ പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽ ഈ അധ്യയന വർഷം ഇളവുണ്ട്. അപേക്ഷാ സമർപ്പണം, കെവൈസി റജിസ്‌ട്രേഷൻ സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ www.dcescholarship.kerala.gov.in ൽ.  ഫോൺ: 9446096580, 0471-2306580. 

ഇ-മെയിൽ postmatricscholarship@gmail.com

Content Summary: Post Matric Scholarship