ആലപ്പുഴ ∙ നാഷനൽ അസസ്മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിൽ (NAAC) സഹകരണത്തോടെ മാവേലിക്കര ബിഷപ് മൂർ കോളജിൽ ഫെബ്രുവരി 14,15 തീയതികളിലായി ദേശീയ പരിശീലനം സംഘടിപ്പിക്കുന്നു. പഠന – ഗവേഷണ – അധ്യാപന രംഗങ്ങളിലെ പുതിയ പ്രവണതകളെ ...NAAC, Education Workshop, Training

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നാഷനൽ അസസ്മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിൽ (NAAC) സഹകരണത്തോടെ മാവേലിക്കര ബിഷപ് മൂർ കോളജിൽ ഫെബ്രുവരി 14,15 തീയതികളിലായി ദേശീയ പരിശീലനം സംഘടിപ്പിക്കുന്നു. പഠന  – ഗവേഷണ – അധ്യാപന രംഗങ്ങളിലെ പുതിയ പ്രവണതകളെ അടിസ്ഥാനമാക്കിയാണ് ദേശീയ പരിശീലനം. പ്രിൻസിപ്പൽമാർ, ഐക്യു എസി അംഗങ്ങൾ, അധ്യാപകർ എന്നിവർക്ക് പുതിയ നാക് നിർദേശങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മികച്ച പരിശീലനം നൽകാനുദ്ദേശിച്ചുള്ള വർക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ട്. പരിശീലന പരിപാടിയിൽ പങ്കെടുന്നവരുടെ പ്രബന്ധങ്ങൾ സമാഹരിക്കുകയും ചെയ്യും. റജിസ്ട്രേഷന് വിളിക്കുക: ഡോ. രഞ്ജിത്ത് മാത്യു ഏബ്രഹാം – +919447958509, ഡോ. ലിനറ്റ് ജോസഫ് - +9198471039 +9198471039

Content Summary : Bishop Moore College Mavelikara National Assessment and Accreditation Council (NAAC) Education Workshop & Training Program - Register Now