തിരുവനന്തപുരം ∙ കേരളത്തിൽ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനു ‘കീം’ മുഖേന അപേക്ഷിച്ചവർക്ക് കൂടുതൽ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം. ആർക്കിടെക്ചർ (ബിആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ ‘നാറ്റാ’ പരീക്ഷ എഴുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനു ‘കീം’ മുഖേന അപേക്ഷിച്ചവർക്ക് കൂടുതൽ കോഴ്സുകൾ  കൂട്ടിച്ചേർക്കുന്നതിന് അവസരം. 

ADVERTISEMENT

ആർക്കിടെക്ചർ (ബിആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ ‘നാറ്റാ’ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടുകയും മെഡിക്കൽ, അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ നീറ്റ് യുജി പരീക്ഷ എഴുതി യോഗ്യത നേടുകയും വേണം. 

ADVERTISEMENT

കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് ഇന്നു മുതൽ 12നു വൈകിട്ട് അഞ്ചു വരെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യമുണ്ട്. വിശദ വിജ്ഞാപനം  വെബ്സൈറ്റിൽ. ഫോൺ: 04712525300.

ADVERTISEMENT

Content Summary : KEAM 2022 registration ends tomorrow