ബസേലിയസ് കോളജ് ബിബിഎ ഡിപ്പാർട്മെന്റും എസ്എഫ്ഐ യൂണിറ്റും മാതൃകം ബസേലിയസും ചേർന്ന് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള വെബിനാർ സംഘടിപ്പിച്ചു. ഗവേഷകനും വിവോക്സ് ഇന്ത്യ സ്ഥാപകനുമായ സംഗീത് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ഇന്ത്യയിലെ ലൈംഗികചിന്താഗതിയിൽ മാറ്റം അനിവാര്യമാണെന്നും ബോധവത്കരണപരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്നും വെബിനാറിൽ...Baselius College Kottayam, Sex Education, Webina

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ബസേലിയസ് കോളജ് ബിബിഎ ഡിപ്പാർട്മെന്റും എസ്എഫ്ഐ യൂണിറ്റും മാതൃകം ബസേലിയസും ചേർന്ന് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള വെബിനാർ സംഘടിപ്പിച്ചു. ഗവേഷകനും വിവോക്സ് ഇന്ത്യ സ്ഥാപകനുമായ സംഗീത് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ഇന്ത്യയിലെ ലൈംഗികചിന്താഗതിയിൽ മാറ്റം അനിവാര്യമാണെന്നും ബോധവത്കരണപരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്നും വെബിനാറിൽ അഭിപ്രായമുയർന്നു. ബസേലിയസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് വി.ജെ., മാതൃകം യുണിറ്റ് കൺവീനർ അലീനാമോൾ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

Content Summary : Baselius College Kottayam Sex Education Webinar