കേന്ദ്ര നൈപുണ്യവികസന - സംരംഭകത്വ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ദേശീയതലത്തിൽ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ക്രാഫ്റ്റ്സ്മൻ ട്രെയിനിങ്ങുമുണ്ട്. 2022–23ലെ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും...National Skill Development, Training, Employement

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര നൈപുണ്യവികസന - സംരംഭകത്വ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ദേശീയതലത്തിൽ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ക്രാഫ്റ്റ്സ്മൻ ട്രെയിനിങ്ങുമുണ്ട്. 2022–23ലെ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും.

കോഴിക്കോട്

ADVERTISEMENT

നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഗോവിന്ദപുരം, കോഴിക്കോട് – 673016, ഫോൺ : 7838590459, വെബ് : www.nsticalicut.dgt.gov.in. 10 ജയിച്ചവർക്ക് 3 പ്രോഗ്രാമുകൾ

1. ഇലക്ട്രിഷ്യൻ – പവർ ഡിസ്ട്രിബ്യൂഷൻ, 2 വർഷം,

2. ഐഒടി ടെക്നിഷ്യൻ (സ്മാർട് ഹെൽത്ത് കെയർ). ഒരു വർഷം

3. സോളാർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ), ഒരു വർഷം

ADVERTISEMENT

തിരുവനന്തപുരം

നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ, കഴക്കൂട്ടം, തിരുവനന്തപുരം – 695562, ഫോൺ : 6282801343, വെബ് : htpps://nstwitrivandrum.dgt.gov.in. പ്രവേശനം വനിതകൾക്ക്.

1. ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മൻ, 2 വർഷം, 10 ജയിച്ചവർക്ക്

2. കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), ഒരു വർഷം, 10 ജയിച്ചവർക്ക്

ADVERTISEMENT

3. ഡിടിപി ഓപ്പറേറ്റർ, ഒരു വർഷം, 10 ജയിച്ചവർക്ക്

4. ഐഒടി ടെക്നിഷ്യൻ (സ്മാർട് സിറ്റി), ഒരു വർഷം, 10 ജയിച്ചവർക്ക്

5. സെക്രട്ടേറിയൽ പ്രാക്ടിസ് ഒരു വർഷം, 10 ജയിച്ചവർക്ക്

6. സ്മാർട് ഫോൺ ടെക്നിഷ്യൻ–കം–ആപ്പ് ടെസ്റ്റർ, 6 മാസം, 10 ജയിച്ചവർക്ക്

7. ഡ്രസ് മേക്കിങ്, ഒരു വർഷം, 8 ജയിച്ചവർക്ക്

അപേക്ഷാഫോം സൈറ്റിൽനിന്നു ‍ഡൗൺലോഡ് ചെയ്യാം. റജിസ്ട്രേഷൻ ഫീ സഹിതം അതതു കേന്ദ്രത്തിലേക്ക് ജൂലൈ 15ന് അകം അപേക്ഷിക്കണം.നിസ്സാരതോതിൽ ട്യൂഷൻ ഫീ നൽകിയാൽ മതി. പൂർണവിവരങ്ങൾക്കു സൈറ്റുകൾ നോക്കാം.

Content Summary : National Skill Training Institute Thiruvananthapuram & Kozhikode - Admission Open for 2022 - 2023