പട്ടിക ജാതി പരീക്ഷാർഥികൾക്ക് യുപിഎസ്‍സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ ഫോർ എക്സലൻസ് (ഡിഎസിഇ) ആണ് അപേക്ഷകരെ ക്ഷണിക്കുന്നത്. പട്ടിക ജാതിക്കാർക്ക് സൗജന്യമായാണ് എൻട്രൻസ് പരിശീലനം...Free Coaching, Civil Services Examination, Exam Tips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടിക ജാതി പരീക്ഷാർഥികൾക്ക് യുപിഎസ്‍സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ ഫോർ എക്സലൻസ് (ഡിഎസിഇ) ആണ് അപേക്ഷകരെ ക്ഷണിക്കുന്നത്. പട്ടിക ജാതിക്കാർക്ക് സൗജന്യമായാണ് എൻട്രൻസ് പരിശീലനം. എസ്‍സി വിഭാഗത്തിൽ പ്രിലിമിനറി പരീക്ഷയെഴുതാൻ യോഗ്യതയുള്ളവർക്കും താൽപര്യമുള്ളവർക്കും അപേക്ഷിക്കാം. 2022 ഒക്ടോബർ മുതൽ ഒരു വർഷത്തേക്കുള്ള പരീക്ഷകൾക്കാണ് പരിശീലനം. ഡിഎസിഇ വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷകൾ അയക്കേണ്ടത്. 

ADVERTISEMENT

വെബ്സൈറ്റ്: https://www.dhsgsu.edu.in/index.php/en/academics/centres/amb-exc

ADVERTISEMENT

ജൂൺ 25 മുതൽ അപേക്ഷകൾ അയയ്ക്കാം. ജൂലൈ ഒൻപതാണ് അവസാന തീയതി. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.dhsgsu.edu.in

Content Summary : Free Coaching for Scheduled students for the Civil Services examination