മലയാള മനോരമ സംഘടിപ്പിക്കുന്ന ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം നാളെ മുതൽ കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടനം നാളെ രാവിലെ 10.30ന്. രാവിലെ 10 മുതൽ രാത്രി 7 വരെയാണു പ്രദർശനസമയം. പ്രവേശനം സൗജന്യം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ..Manorama Horizon, Education Exhibition, Education Seminars

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മലയാള മനോരമ സംഘടിപ്പിക്കുന്ന ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം 8 മുതൽ കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടനം രാവിലെ 10.30ന്. രാവിലെ 10 മുതൽ രാത്രി 7 വരെയാണു പ്രദർശനസമയം. പ്രവേശനം സൗജന്യം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാനുള്ള അവസരം പ്രദർശനത്തിലുണ്ട്. പ്രദർശന ദിവസങ്ങളിൽ വൈകിട്ട് വിവിധ വിഷയങ്ങളിൽ സെമിനാറുകളുമുണ്ടാകും. 

ADVERTISEMENT

സർവകലാശാലകളുടെയും കോളജുകളുടെയും പ്രതിനിധികളുമായി മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും നേരിട്ടു സംവദിക്കാനും പ്രവേശനം സാധ്യമാക്കാനുമുള്ള സൗകര്യമുണ്ട്. 

കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ, ഓട്ടമൊബീൽ, റോബട്ടിക്‌സ്, മൈനിങ്–പെട്രോളിങ്, നാനോ, ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കൽ, അഗ്രികൾചറൽ തുടങ്ങി വിവിധ എൻജിനീയറിങ് ശാഖകളെക്കുറിച്ച് മേളയിൽ അടുത്തറിയാം. 

ADVERTISEMENT

ഹോട്ടൽ മാനേജ്‌മെന്റ്, ഏവിയേഷൻ, ലോജിസ്റ്റിക്സ്, എയർപോർ‌ട്ട് മാനേജ്മെന്റ്, ടൂറിസം, ഷിപ്പിങ്, മറൈൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, വാണിജ്യം, ഇന്റീരിയർ ഡിസൈനിങ്, ആർക്കിടെക്ചർ, നിയമപഠനം, ഫാഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലെ സാധ്യതകളെ പരിചയപ്പെടാം. വിവരങ്ങൾക്ക്: 9946896079. 

ADVERTISEMENT

ആശയം പങ്കുവയ്ക്കാം

ലുക്ക് അപ്, ഗെറ്റ് അപ്, ടേക്ക് അപ് (െമാബൈൽ ദുരുപയോഗം കുറച്ച് സമൂഹത്തിന് ഉപയോഗപ്രദമായ കാര്യങ്ങളിൽ വ്യാപൃതരാവുക എന്ന ആശയം) വിഷയത്തിൽ 9നും 10നും 8–12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് അവരുടെ അഭിപ്രായങ്ങൾ ‌‌പ്രദർശനവേദിയിൽ പങ്കുവയ്ക്കാൻ അവസരമുണ്ടാകും. മികച്ച ആശയങ്ങൾക്ക് സമ്മാനവുമുണ്ട്. പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ ഹൊറൈസൺ വേദിയിലുണ്ടാവും.

Content Summary : Manorama Horizon Education Exhibition at Kottayam