ഒരു കൂട്ടം ആൺകുട്ടികൾ ചേർന്ന് കൂവിത്തിമിർത്തു കുളിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ കണ്ട പലരും കരുതിയത് ഏതോ കുളത്തിലാണ് കുട്ടിക്കുറുമ്പന്മാരുടെ അഭ്യാസമെന്നായിരുന്നു. എന്നാൽ അത് പൂളല്ല അതവരുടെ സ്കൂളാണെന്നതാണ് സത്യം. ഞായറാഴ്ച പെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കൂട്ടം ആൺകുട്ടികൾ ചേർന്ന് കൂവിത്തിമിർത്തു കുളിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ കണ്ട പലരും കരുതിയത് ഏതോ കുളത്തിലാണ് കുട്ടിക്കുറുമ്പന്മാരുടെ അഭ്യാസമെന്നായിരുന്നു. എന്നാൽ അത് പൂളല്ല അതവരുടെ സ്കൂളാണെന്നതാണ് സത്യം. ഞായറാഴ്ച പെയ്ത പെരുമഴയിൽ മധ്യപ്രദേശിലെ സിയോനി നഗരത്തിലെ സ്കൂളിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറി. ആ വെള്ളത്തിൽ കളിക്കാൻ വന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.

ADVERTISEMENT

ഞായറാഴ്ചയായതിനാൽ സ്കൂളിലെത്തി അവധിയാഘോഷിക്കാൻ തീരുമാനിച്ച കുട്ടിക്കൂട്ടത്തിന്റെ വികൃതിയായിരുന്നു ആ മഴക്കുളി. പെരുമഴയൊരുക്കിയ താൽക്കാലിക കുളത്തിലായിരുന്നു വെള്ളമിറങ്ങിപ്പോകും മുൻപുള്ള അവരുടെ കുളിയാഘോഷം.

ADVERTISEMENT

ആർത്തു വിളിച്ച് മഴക്കുളത്തിൽ മുങ്ങി നിവർന്ന് നീന്തിക്കളിക്കുന്ന കുട്ടികളുടെ വിഡിയോ കണ്ടപ്പോൾ ഏറെ കുസൃതികളൊപ്പിച്ച കുട്ടിക്കാലത്തിലേക്ക് തിരികെപ്പോയി എന്ന കമന്റുകളുമായാണ് ഏറെപ്പേർ വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

Content Summary : Viral Video - School turns into swimming pool for students after heavy rainfall