വിവിധ മേഖലകളിൽ 15 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി (പ്രഫസർ ഓഫ് പ്രാക്ടിസ്) നിയമിക്കാൻ യുജിസി മാർഗരേഖയിറക്കി. ..

വിവിധ മേഖലകളിൽ 15 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി (പ്രഫസർ ഓഫ് പ്രാക്ടിസ്) നിയമിക്കാൻ യുജിസി മാർഗരേഖയിറക്കി. ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവിധ മേഖലകളിൽ 15 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി (പ്രഫസർ ഓഫ് പ്രാക്ടിസ്) നിയമിക്കാൻ യുജിസി മാർഗരേഖയിറക്കി. റഗുലർ തസ്തികകളെ ബാധിക്കാതെ ഒരു വർഷത്തേക്ക് ആദ്യഘട്ട നിയമനം നടത്താം. 2 തവണ കൂടി ഓരോ വർഷം വീതം നീട്ടാം. വളരെ മികച്ചവർക്ക് വീണ്ടും ഒരു വർഷം അനുവദിക്കാം. പരമാവധി 4 വർഷത്തിൽ കൂടരുത്.

ADVERTISEMENT

ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് നിർദിഷ്ട അധ്യാപന യോഗ്യതകൾ ആവശ്യമില്ല. ഇവർ സ്ഥാപനത്തിലെ ആകെ അധ്യാപകരുടെ 10 ശതമാനത്തിൽ കവിയരുത്. അനുവദിച്ചിരിക്കുന്ന അധ്യാപക തസ്തികകൾക്കു പുറമേ വേണം ഇവരെ നിയോഗിക്കാൻ. വിരമിച്ച അധ്യാപകരെ പരിഗണിക്കാൻ പാടില്ല. വേതനം നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടും വ്യവസായ സ്ഥാപനങ്ങളുടെ സഹായധനവും ഉപയോഗിക്കാം.

ADVERTISEMENT

Content Summary : UGC clears ‘Professor of Practice’ post for ‘experts’; PhD not must