ന്യൂഡൽഹി ∙ പതിനൊന്നാം ക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് ലഭ്യമാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിശദീകരിച്ചു. പ്രധാനമന്ത്രി നാഷനൽ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പതിനൊന്നാം ക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് ലഭ്യമാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിശദീകരിച്ചു. പ്രധാനമന്ത്രി നാഷനൽ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി സൗജന്യ ലാപ്ടോപ്പുകൾ നൽകുന്നുവെന്ന വാർത്ത pmssgovt.online എന്ന വെബ്സൈറ്റിലാണു പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം എന്നുമുണ്ടായിരുന്നു. എന്നാൽ ഈ സൈറ്റ് കേന്ദ്രസർക്കാരുമായി ബന്ധമുള്ളതല്ലെന്നും ഇത്തരം പദ്ധതി നിലവിലില്ലെന്നും അധികൃതർ വിശദീകരിച്ചു

ADVERTISEMENT

Content Summary : No Free Laptops For Students ; PIB Refutes Claims On Prime Minister National Laptop Scheme