കോട്ടയം ∙ കോട്ടയം റൗണ്ട് ടേബിൾ 79, കോട്ടയം ലേഡീസ് സർക്കിൾ 48 എന്നിവയുടെ നേതൃത്വത്തിൽ 8 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി നവംബർ റെയിൻ ക്വിസ് മത്സരം നവംബർ അ‍ഞ്ചിന് മംഗളം എൻജിനീയറിങ് കോളജിൽ നടത്തും. സൗജന്യ റജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ റെയിനിന്റെ എട്ടാം എഡിഷനാണ് ഇത്തവണത്തേത്. ക്വിസിനു പുറമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കോട്ടയം റൗണ്ട് ടേബിൾ 79, കോട്ടയം ലേഡീസ് സർക്കിൾ 48 എന്നിവയുടെ നേതൃത്വത്തിൽ 8 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി നവംബർ റെയിൻ ക്വിസ് മത്സരം നവംബർ അ‍ഞ്ചിന് മംഗളം എൻജിനീയറിങ് കോളജിൽ നടത്തും. സൗജന്യ റജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ റെയിനിന്റെ എട്ടാം എഡിഷനാണ് ഇത്തവണത്തേത്.  

ADVERTISEMENT

ക്വിസിനു പുറമേ സ്പെല്ലിങ് ബീ, ജസ്റ്റ് എ മിനിറ്റ് എന്നീ മത്സരങ്ങളുമുണ്ട്.  കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സ്കൂളുകൾക്ക് പങ്കെടുക്കാം. ക്വിസിന് ഒരു സ്കൂളിൽ നിന്ന് രണ്ടു പേരടങ്ങുന്ന 2 ടീമുകളെ നാമനിർദേശം ചെയ്യാം. സ്പെല്ലിങ് ബീ, ജസ്റ്റ് എ മിനിറ്റ് മത്സരങ്ങൾക്ക് മൂന്നു പേർക്കു വരെ മത്സരിക്കാം. ഒരു ലക്ഷം രൂപ വിലയുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളാണ് സമ്മാനം. വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നത് ഓക്സിജൻ ഡിജിറ്റലാണ്.റജിസ്ട്രേഷന്: www.november-rain.com. കൂടുതൽ വിവരങ്ങൾക്ക്: rtiweek@gmail.com.

ADVERTISEMENT

Content Summary : November Rain Quiz on Nov 5, Registration closes on Oct 31