ന്യൂഡൽഹി ∙ സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾക്കായി ആര്യഭട്ട ഗണിത് ചാലഞ്ച്, വായന ചാലഞ്ച് എന്നിവ നടത്തുന്നു. ആര്യഭട്ട ഗണിത് ചാലഞ്ചിൽ 8 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. 15ന് 5.30 വരെ അപേക്ഷിക്കാം. ഇതിൽ വിജയിക്കുന്ന 3 പേർ ഡിസംബർ 15നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഭാഗമാകും. കംപ്യൂട്ടർ അധിഷ്ഠിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾക്കായി ആര്യഭട്ട ഗണിത് ചാലഞ്ച്, വായന ചാലഞ്ച് എന്നിവ നടത്തുന്നു. ആര്യഭട്ട ഗണിത് ചാലഞ്ചിൽ 8 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. 15ന് 5.30 വരെ അപേക്ഷിക്കാം. ഇതിൽ വിജയിക്കുന്ന 3 പേർ ഡിസംബർ 15നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഭാഗമാകും. കംപ്യൂട്ടർ അധിഷ്ഠിത മത്സരത്തിൽ ഓരോ റീജനിൽ നിന്നും 100 വിദ്യാർഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും. www.cbseacademic.nic.in.

ADVERTISEMENT

വായന ചാലഞ്ചിൽ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലുള്ള മത്സരത്തിന്റെ ആദ്യഘട്ടം സ്കൂളുകളിലാണ്. 6,7 ക്ലാസുകളും 8 മുതൽ 10 വരെ ക്ലാസുകളും ഉൾപ്പെടുന്ന 2 വിഭാഗങ്ങളായുള്ള മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഓരോ വിഭാഗത്തി‍ൽ നിന്നും 2 പേരെ വീതം തിരഞ്ഞെടുക്കും. വിവരങ്ങൾ: cbse.reading.mission@ cbseshiksha.in

ADVERTISEMENT

Content Summary : CBSE Aryabhata Ganit Challenge 2022 Registration Begins