2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും.

2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സർക്കാരിനോടു ശുപാർശ ചെയ്തു. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും.മാർച്ച് ഒന്നു മുതൽ മോഡൽ പരീക്ഷ നടത്താനും യോഗത്തിൽ ധാരണയായി.

∙ എസ്എസ്എൽസി പരീക്ഷാ ടൈം ടേബിൾ ശുപാർശ ഇങ്ങനെ: മാർച്ച് 13- മലയാളം / ഇതര ഭാഷകളുടെ  ഒന്നാം പേപ്പർ, 15- ഇംഗ്ലിഷ്, 17- ഹിന്ദി, 20- സോഷ്യൽ സയൻസ്, 22- കെമിസ്ട്രി, 24- ബയോളജി, 27- കണക്ക്, 29- ഫിസിക്സ്, 30- മലയാളം / ഇതര ഭാഷകളുടെ രണ്ടാം പേപ്പർ

ADVERTISEMENT

∙ പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ ശുപാർശ: മാർച്ച് 13 - സോഷ്യോളജി/ ആന്ത്രോപോളജി, 15- കെമിസ്ട്രി/ ഹിസ്റ്ററി, 17 -കണക്ക് / പാർട്ട് 3 ഭാഷ, 20 - ഫിസിക്സ്/ ഇക്കണോമിക്‌സ്, 22-ജ്യോഗ്രഫി / മ്യൂസിക്, 24-ബയോളജി / ഇലക്ട്രോണിക്സ് / പൊളിറ്റിക്കൽ സയൻസ്, 27-പാർട്ട് 1 ഇംഗ്ലിഷ്, 29 - പാർട്ട് 2 രണ്ടാം ഭാഷ / കംപ്യൂട്ടർ സയൻസ്, 30- ഫിലോസഫി / ഹോം സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ്.

ADVERTISEMENT

Content Summary : Kerala SSLC, Higher Secondary Time Table 2023