രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കുന്നതാണു പദ്ധതി. ആദ്യ ഘട്ടത്തിൽ 70 പ്രസിദ്ധീകരണങ്ങളാകും ഓൺലൈനായി ലഭ്യമാക്കുക

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കുന്നതാണു പദ്ധതി. ആദ്യ ഘട്ടത്തിൽ 70 പ്രസിദ്ധീകരണങ്ങളാകും ഓൺലൈനായി ലഭ്യമാക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശാസ്ത്ര ഗവേഷണ പഠനങ്ങളും ജേണലുകളും എല്ലാവർക്കും ലഭ്യമാക്കാനുള്ള ‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതി അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നടപ്പാക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കുന്നതാണു പദ്ധതി. ആദ്യ ഘട്ടത്തിൽ 70 പ്രസിദ്ധീകരണങ്ങളാകും ഓൺലൈനായി ലഭ്യമാക്കുക.സയൻസ്, എൻജിനീയറിങ്, ടെക്നോളജി, കണക്ക് (സ്റ്റെം) മേഖലയിലെ പ്രധാന പ്രസിദ്ധീകരണങ്ങളും വിവരസമാഹാരങ്ങളും രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കുമായി ലഭ്യമാക്കാനാണു ശ്രമമെന്നു വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്(ഐസിഎആർ), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ), ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(ഡിബിടി), പ്രതിരോധ ഗവേഷണ സ്ഥാപനം(ഡിആർഡിഒ), ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആർഒ) തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും.

ADVERTISEMENT

Content Summary : One nation One subscription from next year