എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10 മുതൽ 30 വരെയും നടക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വിഎച്ച്എസ്ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25നും തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10 മുതൽ 30 വരെയും നടക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വിഎച്ച്എസ്ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25നും തുടങ്ങും.

പരീക്ഷകൾ രാവിലെ 9.30നു തുടങ്ങും. ഉച്ചയ്ക്കുശേഷം പരീക്ഷയില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ്.

ADVERTISEMENT

എസ്എസ് എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നിനു തുടങ്ങും. എസ്എസ്എൽസി ഫലം മേയ് 10ന് മുൻപും ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലങ്ങൾ മേയ് 25ന് അകവും പ്രഖ്യാപിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 4.5 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ എസ് എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തിലേറെപ്പേരും വി എച്ച്എസ്ഇയിൽ 60,000 പേരും പരീക്ഷയെഴുതും.

ADVERTISEMENT

Content Summary : Kerala SSLC, plus two exam dates 2023 announced