കഴക്കൂട്ടം സൈനിക് സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒൻപതാം ക്ലാസിലേക്ക് ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കഴക്കൂട്ടം സൈനിക് സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒൻപതാം ക്ലാസിലേക്ക് ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. 

ആറാം ക്ലാസിൽ 80 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കുമുള്ള ഒഴിവാണ് പ്രതീക്ഷിക്കുന്നത്. ഒൻപതിൽ 17 ഒഴിവ്. പ്രായപരിധി:  ആറാം ക്ലാസ് പ്രവേശനത്തിന് 2023 മാർച്ച് 31 ന് 10 – 12, ഒൻപതാം ക്ലാസിലേക്ക് 13– 15. ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സ്കൂളിൽനിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം. അവസാന തീയതി: 30. 

ADVERTISEMENT

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://aissee.nta.nic.ac.in

വിവരങ്ങൾക്ക് : www.nta.ac.in, https://aissee.nta.nic.ac.in

ADVERTISEMENT

Content Summary : Sainik School admission : Applications can be submitted till November 30