തമിഴ്നാട്ടിൽ ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം (വർക് ഫ്രം ഹോം) സർക്കാർ മേഖലയിലടക്കം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നാലര ലക്ഷത്തോളം ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 1000 രൂപയിൽനിന്ന് 1500 ആക്കി. രാജ്യാന്തര ഭിന്നശേഷി ദിനത്തിലാണു പ്രഖ്യാപനങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടിൽ ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം (വർക് ഫ്രം ഹോം) സർക്കാർ മേഖലയിലടക്കം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു.

ADVERTISEMENT

സംസ്ഥാനത്തെ നാലര ലക്ഷത്തോളം ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 1000 രൂപയിൽനിന്ന് 1500 ആക്കി. രാജ്യാന്തര ഭിന്നശേഷി ദിനത്തിലാണു പ്രഖ്യാപനങ്ങൾ.

ADVERTISEMENT

ഭിന്നശേഷിയുള്ളവർക്ക് മറീന ബീച്ചിലേക്ക് എളുപ്പം പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ചെന്നൈ കോർപറേഷൻ സജ്ജമാക്കിയ പ്രത്യേക റാംപ് കഴിഞ്ഞദിവസം തുറന്നിരുന്നു.

ADVERTISEMENT

Content Summary : Disabled People In Tamil Nadu May Get The Chance To Work From Home