മെയിൻ വിജയിച്ചവർക്കു വ്യക്തിവിവര രേഖകൾ സമർപ്പിക്കാൻ 8 മുതൽ 14നു വൈകിട്ട് 6 വരെ സമയമുണ്ട്.

മെയിൻ വിജയിച്ചവർക്കു വ്യക്തിവിവര രേഖകൾ സമർപ്പിക്കാൻ 8 മുതൽ 14നു വൈകിട്ട് 6 വരെ സമയമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സിവിൽ സർവീസ് മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഭിമുഖത്തിനുള്ള തീയതി ഉടൻ അറിയിക്കും. മെയിൻ വിജയിച്ചവർക്കു വ്യക്തിവിവര രേഖകൾ സമർപ്പിക്കാൻ 8 മുതൽ 14നു വൈകിട്ട് 6 വരെ സമയമുണ്ട്. 

ADVERTISEMENT

ഇതു സമർപ്പിക്കാത്തവരെ അയോഗ്യരാക്കുമെന്നും അഭിമുഖത്തിനുള്ള തീയതിയും വിശദാംശങ്ങളും അറിയിക്കില്ലെന്നും യുപിഎസ്‌സി വ്യക്തമാക്കി. വ്യക്തിവിവര രേഖയിൽ തിരുത്തലിന് അവസരമുണ്ടാകില്ല. 

ADVERTISEMENT

അതേസമയം, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയിൽ തിരുത്തൽ വരുത്താൻ ഇക്കാര്യങ്ങൾ വ്യക്തമാക്കി 7 ദിവസത്തിനുള്ളിൽ ഇമെയിൽ അയയ്ക്കണമെന്നും നിർദേശമുണ്ട്. https://www.upsc.gov.in

ADVERTISEMENT

Content Summary : UPSC Civil Services Mains Result 2022 declared