വിദേശത്ത് പഠനം അത്ര നിസ്സാരമായ കാര്യമാണോ? ഏതു സർവകലാശാല, ഏതു കോഴ്സ്, ആ കോഴ്സ് നല്ലൊരു തൊഴിൽ തേടാൻ സഹായിക്കുമോ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, യുകെയിൽ പൗരത്വം എങ്ങനെ നേടാം

വിദേശത്ത് പഠനം അത്ര നിസ്സാരമായ കാര്യമാണോ? ഏതു സർവകലാശാല, ഏതു കോഴ്സ്, ആ കോഴ്സ് നല്ലൊരു തൊഴിൽ തേടാൻ സഹായിക്കുമോ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, യുകെയിൽ പൗരത്വം എങ്ങനെ നേടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്ത് പഠനം അത്ര നിസ്സാരമായ കാര്യമാണോ? ഏതു സർവകലാശാല, ഏതു കോഴ്സ്, ആ കോഴ്സ് നല്ലൊരു തൊഴിൽ തേടാൻ സഹായിക്കുമോ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, യുകെയിൽ പൗരത്വം എങ്ങനെ നേടാം എന്ന് തുടങ്ങി അനേകം സംശയങ്ങൾ തോന്നാം. പ്രത്യേകിച്ച് മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ. വിദേശത്ത് പഠനം ആഗ്രഹിക്കുന്നവരിൽ പലരും യുകെയിലെ സർവകലാശാലകളാകും ലക്ഷ്യമിടുക. കോഴ്സ് തിരഞ്ഞെടുക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും വിദഗ്ധ ഉപദേശം തേടുന്നതാണ് അഭികാമ്യം. യുകെ സർവകലാശാലകളിൽ പഠനം ആഗ്രഹിക്കുന്നവർക്ക് സംശയങ്ങൾ ദൂരീകരിക്കുന്നതിന് അവസരമൊരുക്കുകയാണ് കോൺഡുറ ഒാൺലൈൻ. 

ADVERTISEMENT

ഡിസംബർ 16ന് വൈകിട്ട് 4ന്, വിദേശ വിദ്യാഭ്യാസ മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള മുഹമ്മദ് അബ്ദുല്ല നയിക്കുന്ന സൗജന്യ വെബിനാറിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. സൗജന്യ റജിസ്ട്രേഷനായി https://bit.ly/3iskraO എന്ന് ലിങ്ക് സന്ദർശിക്കാം. വിശദവിവരങ്ങൾക്ക്  വിളിക്കുക 9567860911

ADVERTISEMENT

Conent Summary : Conduira Online Study In UK Free Webinar